"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോവിഡിനെ പ്രതിരോധിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡിനെ പ്രതിരോധിക്കാൻ

കോവിഡ് 19 നെതിരെ ഭയമല്ല കരുതലാണ് ആവിശ്യം കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങൾ മനസ്സിലാക്കണം മനുഷ്യരുടെ പ്രവർത്തിയുംമറ്റുമാണ് നമ്മുടെ സമുഹത്തെ പല ദുരന്തത്തിലേക്കും നയിക്കുന്നത് കോവിഡ് 19 എന്ന ഈ വൈറസ് ലോകത്തെ തന്നെ മാറ്റിമറിച്ചു ഇന്ന് തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നവും നമ്മുടെ സമൂഹം നേരിടുന്നു കോവിഡ് 19 ന് എതിരെ പരിസരവും വിടും വ്യത്തിയാക്കാനും വ്യ ക്തി ശുചിത്യംപാലിക്കാനും നാം എല്ലാവരും തയ്യാറാവണം

ഫാത്തിമ ശിഫ ck
4A [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം