"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നും പടർന്നു പിടിച്ച വൈറസ് ആണ് കൊറോണ.ചൈനയിൽ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും ഇൗ കുഞ്ഞു വൈറസ് എത്തിയിരിക്കുന്നു .അനേകം പേരുടെ ജീവൻ കവർന്നെടുത്തു.വൻകിട രാജ്യങ്ങളായ അമേരിക്ക,ഇറ്റലി...ഇവരെല്ലാം ഇൗ വൈറസിന് മുമ്പിൽ പതറി പോയിരിക്കുന്നു.
സോപ്പ് ഉപയോഗിച്ചുള്ള കൈകഴൂ കലും മാസ്ക് ഉപയോഗിക്കലും ആണ് ഇൗ അപകടകാരി യെ പിടിച്ചു കെട്ടാനുള്ള ഫലപ്രദമായ മാർഗം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക അകലം,എന്നിവയും വീട്ടിൽ അടച്ചിരിക്ക ലും നാം പിന്തുടർന്നാൽ ഇൗ മഹാമാരി യെ നമുക്ക് തോൽപിക്കാൻ കഴിയും. നാം വീട്ടിൽ അടച്ചിരിക്കുമ്പോൾ മറ്റൊരു വലിയ നേട്ടം കൂടെ ഉണ്ട്...എന്താണെന്നോ...നാം മലിനമാക്കി യ ഭൂമി വൃത്തിയായിരിക്കുന്നൂ.അത് കൊണ്ട് നമുക്ക് വീട്ടിലിരിക്കാം സുരക്ഷിതർ ആകാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം