കൊറോണ
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നും പടർന്നു പിടിച്ച വൈറസ് ആണ് കൊറോണ.ചൈനയിൽ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും ഇൗ കുഞ്ഞു വൈറസ് എത്തിയിരിക്കുന്നു .അനേകം പേരുടെ ജീവൻ കവർന്നെടുത്തു.വൻകിട രാജ്യങ്ങളായ അമേരിക്ക,ഇറ്റലി...ഇവരെല്ലാം ഇൗ വൈറസിന് മുമ്പിൽ പതറി പോയിരിക്കുന്നു.
                സോപ്പ് ഉപയോഗിച്ചുള്ള കൈകഴൂ കലും മാസ്ക് ഉപയോഗിക്കലും ആണ് ഇൗ അപകടകാരി യെ പിടിച്ചു കെട്ടാനുള്ള ഫലപ്രദമായ മാർഗം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക അകലം,എന്നിവയും വീട്ടിൽ അടച്ചിരിക്ക ലും നാം പിന്തുടർന്നാൽ ഇൗ മഹാമാരി യെ നമുക്ക് തോൽപിക്കാൻ കഴിയും.
                നാം വീട്ടിൽ അടച്ചിരിക്കുമ്പോൾ മറ്റൊരു വലിയ നേട്ടം കൂടെ ഉണ്ട്...എന്താണെന്നോ...നാം മലിനമാക്കി യ ഭൂമി വൃത്തിയായിരിക്കുന്നൂ.അത് കൊണ്ട് നമുക്ക് വീട്ടിലിരിക്കാം സുരക്ഷിതർ ആകാം
ഫാത്തിമ റിദ
4B എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം