"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മയിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മയിൽ


മയിലെ മയിലെ സുന്ദരൻ മയിലെ
ചിറകു വിടർത്തി ആടാട്
ഞാനൊരു പാട്ടു പാടിടട്ടെ
നീയൊരു നൃത്തം ചെയ്തീടാമോ
പീലി നിവർത്തി ആടിടാൻ വാ
നിൻ്റെ ഭംഗി കാണട്ടെ
പച്ചയും നീലയും കലർന്ന ചിറകിൽ
ആരു പടച്ചു നിൻ ഉടല്
ആഹാ സുന്ദരം ആഹാ സുന്ദരം
നിന്നെ കാണാൻ സുന്ദരമാ....

 

റിഷാൽ .എൻ
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത