എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽ


മയിലെ മയിലെ സുന്ദരൻ മയിലെ
ചിറകു വിടർത്തി ആടാട്
ഞാനൊരു പാട്ടു പാടിടട്ടെ
നീയൊരു നൃത്തം ചെയ്തീടാമോ
പീലി നിവർത്തി ആടിടാൻ വാ
നിൻ്റെ ഭംഗി കാണട്ടെ
പച്ചയും നീലയും കലർന്ന ചിറകിൽ
ആരു പടച്ചു നിൻ ഉടല്
ആഹാ സുന്ദരം ആഹാ സുന്ദരം
നിന്നെ കാണാൻ സുന്ദരമാ....

 

റിഷാൽ .എൻ
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത