"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ


വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ
പാലിച്ചീടു സാമൂഹ്യഅകലം
കൊറോണയെ നമുക്ക്നേരിടാം
ചങ്ങലപൊട്ടിച്ചീടാം നമുക്ക്
രോഗം വരാതെ നോക്കീടാം
വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ

 

മുഹമ്മദ് ഷിബിലി
3A എ.എം.എൽ.പി.സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത