"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണ നാട് വാണീടും കാലം
മനുജരെല്ലാരും ഒന്നുപോലെ
ഹിന്ദുവും മുസൽമാനും ബുദ്ധനും പാർസിയും
ക്രിസ്ത്യാനിയും ജൈനനുമെല്ലാവരും
ഒരേയൊരു ഐസൊലേഷനിൽ
ഒരേയൊരു ഐസൊലേഷനിൽ
  ജാതിയില്ല വർഗ്ഗമില്ല വർണ്ണ
വിവേചനമില്ല
ആൾ ദൈവങ്ങളില്ല സിദ്ധന്മാരില്ല
ജാറങ്ങളില്ല കപടമുനിമാരുമില്ല
എല്ലാവരും ഒരേയൊരീശ്വരനിൽ എല്ലാവരും ഒരേയൊരീശ്വരനിൽ
കൊറോണ നാടുവാണീടും കാലം
 മനുജരെല്ലാരും ഒന്നുപോലെ

റജാബീഗം പി
3A റജാബീഗം പി എ എം എൽ പി സ്‍ക‍ൂൾ മൊറയ‍ൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത