"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മഹാമാരിയെ മറികടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മഹാമാരിയെ മറികടക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ മറികടക്കാം

രോഗം വന്നൊരീ കാലത്ത്
കൂട്ടുകാരെ ശ്രദ്ധിക്കു
പുറത്തിറങ്ങി നടക്കരുതേ
കൂട്ടം കൂടിയിരിക്കരുതേ
കൈകൾ നന്നായ് കഴുകേണം
രോഗാണുവിനെ അകറ്റേണം
തൂവാല കയ്യിൽ കരുതേണം
ചുമക്കുമ്പോൾ വായ പോത്തേണം
അറിവുള്ളവരുടെ വാക്കുകൾ
എല്ലാം നമ്മൾ കേൾക്കേണം
ഒന്നായ് അനുസരിച്ചീടേണം
എന്നാൽ നമ്മുടെ നാട്ടീന്നു
ഈ രോഗത്തെ ഓടിക്കാം
 

അലംകൃത .എം.
2ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത