"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അനുവുംഅമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അനുവുംഅമ്മയും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...) |
||
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അനുവുംഅമ്മയും
അനുവും അമ്മുവും മാർക്കറ്റിൽ പോയി. തിരിച്ചെത്തിയപ്പോൾ അമ്മ രണ്ടു പേരോടും സോപ്പിട്ട് കൈ കഴുകാൻ പറഞ്ഞു. അമ്മു ഓടി പോയി സോപ്പിട്ട് കൈ കഴുകി. എന്നാൽ അനു പറഞ്ഞു. "എൻ്റെ കൈയിൽ ചെളിയില്ലല്ലോ , പിന്നെന്തിനു കൈകഴുകണം?" കൈ കഴുകാതെ അവളുറങ്ങി. രോഗം ബാധിച്ചു.അമ്മ പറഞ്ഞത് കേൾക്കണമായിരുന്നു. അവൾ ചിന്തിച്ചു..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ