"എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് മുഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് മുഖ്യം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രതിരോധമാണ് മുഖ്യം
അലക്സും കുടുംബവും നാലുവർഷമായി അമേരിക്കയിലാണ് താമസം. അലക്സ് അവിടുത്തെ ഒരു ബിസിനസ് കമ്പനിയിലെ മാനേജരായിട്ടാണ് ജോലി ചെയ്യുന്നത്. അവൻ എന്നും രാവിലെ കമ്പനിയിൽ പോയി രാത്രി തിരിച്ചു വരും .അങ്ങനെ ഇരിക്കെയാണ് കൊറോണ വൈറസ് അവിടെ വ്യാപിച്ചത് സർക്കാർ അവരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു. അലക്സ് കേരളീയൻ ആയതിനാൽ അവൻ ആദ്യ കാലത്തെ നിപ്പയെ കുറിച്ച് ഓർത്തു. അതുകൊണ്ടുതന്നെ അവൻ നിർദ്ദേശങ്ങൾ പാലിക്കുകയും കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. എന്നാൽ മറ്റു ചില സുഹൃത്തുക്കൾ സർക്കാർ നിർദ്ദേശിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പരിഗണിക്കാതെ കടകൾ തുറന്നു. വൈറസ് ബാധ അതീവഗുരുതരമായ അമേരിക്കയിൽ അലക്സും കുടുംബവും ഒഴികെ മിക്ക കുടുംബങ്ങളും ഇപ്പോൾ മരിച്ചു വീഴുകയാണ്. ലോകത്തിന്റെ വിവിധ ദിക്കിലുള്ള ആരോഗ്യ പ്രവർത്തകരും നമുക്കിതേ ഗുണപാഠം തന്നെയാണ് നൽകുന്നത്. “ Prevention is better than cure”
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ