"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കുട്ടിക്കൊമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കുട്ടിക്കൊമ്പൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുട്ടിക്കൊമ്പൻ

കുട്ടിക്കൊമ്പൻ

കുട്ടിക്കൊമ്പൻ വരുന്നുണ്ട്
കുമ്പ കുലുക്കി വരുന്നുണ്ട്
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
തുമ്പിയുയർത്തി ചെവികൾ വിടർത്തി
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
തൂണുകണക്കൊരു കലാണെ
തൂവഴകുള്ളൊരു വാലാണെ
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
കുമ്പകുലുക്കി വരുന്നുണ്ട്

അലീമത്ത് സാലിമ കെ.ഇ
2 A എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത