ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടിക്കൊമ്പൻ കുട്ടിക്കൊമ്പൻ വരുന്നുണ്ട് കുമ്പ കുലുക്കി വരുന്നുണ്ട് കുട്ടിക്കൊമ്പൻ വരുന്നുണ്ട് തുമ്പിയുയർത്തി ചെവികൾ വിടർത്തി കുട്ടിക്കൊമ്പൻ വരുന്നുണ്ട് തൂണുകണക്കൊരു കലാണെ തൂവഴകുള്ളൊരു വാലാണെ കുട്ടിക്കൊമ്പൻ വരുന്നുണ്ട് കുമ്പകുലുക്കി വരുന്നുണ്ട്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത