"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ സങ്കടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സങ്കടം


  • സങ്കടം*


മുറ്റത്തെ മുല്ലയിൽ
പൂവിരിഞ്ഞു
വെള്ള നിറമുള്ള
പൂവിരിഞ്ഞു
ചെടിയിൽ പൂവ്
ചിരിച്ചു നിന്നു
ഞാനൊന്ന്‌ തൊട്ടപ്പോൾ
പൂവ് വീണു.

 

മുഹമ്മദ് സിദാൻ
1 B എ.എം.എൽ.പി.എസ്. പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത