"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വത്തിൻ നന്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിൻ നന്മകൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിൻ നന്മകൾ



രോഗ ഭ്രാന്തിൽ പേടിച്ചോടി
 നരകിച്ചീടും ജനതയ്ക്കായ്‌
 പേടിക്കാതെ പ്രതിരോധിക്കാം
 അതിജീവിക്കാം നമുക്കിതിനെ
 കൈകൾ രണ്ടും കഴുകീടാം
മാസ്‌ക്കുകളാണിയാം രക്ഷക്കായ്
സാമൂഹിക അകലം പാലിക്കാം
തിരിച്ചു പിടിക്കാം ലോകത്തെ
നമുക്ക് വീണ്ടുംകൂട്ടുകൂടാം
കളിച്ചു രസിച്ചു നടന്നീടാം
എന്നാലും നാം പാലിച്ചീടണം
ശുചിത്വത്തിൻ നന്മകൾ


ഫാത്തിമ സൈറ. വി കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത