എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വത്തിൻ നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻ നന്മകൾ



രോഗ ഭ്രാന്തിൽ പേടിച്ചോടി
 നരകിച്ചീടും ജനതയ്ക്കായ്‌
 പേടിക്കാതെ പ്രതിരോധിക്കാം
 അതിജീവിക്കാം നമുക്കിതിനെ
 കൈകൾ രണ്ടും കഴുകീടാം
മാസ്‌ക്കുകളാണിയാം രക്ഷക്കായ്
സാമൂഹിക അകലം പാലിക്കാം
തിരിച്ചു പിടിക്കാം ലോകത്തെ
നമുക്ക് വീണ്ടുംകൂട്ടുകൂടാം
കളിച്ചു രസിച്ചു നടന്നീടാം
എന്നാലും നാം പാലിച്ചീടണം
ശുചിത്വത്തിൻ നന്മകൾ


ഫാത്തിമ സൈറ. വി കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത