"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന അമ്മ

ഉദയകിരണങ്ങളാൽ കോരിച്ചൊരിയുന്ന
അമ്മയാം കീർത്തനമാണ് പരിസ്ഥിതി
സ്നേഹത്തിലൊരിക്കലും കയ്പ്പില്ലാവണ്ണം
മാതൃസ്നേഹമാണ് പരിസ്ഥിതി
എത്രയോവർണ്ണങ്ങൾ നിറപകിട്ടായ്
ഒരുങ്ങീനില്പ്പൂ ഈ മണ്ണിൽ
പ്രകൃതിയാം ദേവൻറെ മണ്ണിൽ
ഒരുങ്ങിനില്പ്പു ദേവതയാം പ്രകൃതി
നിറവും ശലഭവും മാറ്റിയ പകിട്ടായ്
മാതൃശലഭമായ് നില്പ്പൂ ഈ മണ്ണിൽ
ദേവതയെകുമ്പിടാൻ ഓരോദിനവും‍
കാത്തിരിപ്പൂവർണ്ണപകിട്ടുകൾ
 

ശാരിക എസ്സ്
9 F എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത