ഉദയകിരണങ്ങളാൽ കോരിച്ചൊരിയുന്ന
അമ്മയാം കീർത്തനമാണ് പരിസ്ഥിതി
സ്നേഹത്തിലൊരിക്കലും കയ്പ്പില്ലാവണ്ണം
മാതൃസ്നേഹമാണ് പരിസ്ഥിതി
എത്രയോവർണ്ണങ്ങൾ നിറപകിട്ടായ്
ഒരുങ്ങീനില്പ്പൂ ഈ മണ്ണിൽ
പ്രകൃതിയാം ദേവൻറെ മണ്ണിൽ
ഒരുങ്ങിനില്പ്പു ദേവതയാം പ്രകൃതി
നിറവും ശലഭവും മാറ്റിയ പകിട്ടായ്
മാതൃശലഭമായ് നില്പ്പൂ ഈ മണ്ണിൽ
ദേവതയെകുമ്പിടാൻ ഓരോദിനവും
കാത്തിരിപ്പൂവർണ്ണപകിട്ടുകൾ