ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5 }} <center> <poem> കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം


കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യ വിത്തായി
മാറിടാതെ......
മനുഷ്യകൂലത്തിൻ്റെ അന്തകൻ ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം.....
മനസ്സ് കോർത്ത് ഭീതിയകറ്റി അതിജീവിക്കുമീ മഹാമാരിയെ

സൂര്യ. പി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത