"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ രക്ഷയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാടിന്റെ രക്ഷയ്ക്കായി

നാടിനെ രക്ഷിക്കുവാൻ
നമുക്ക് അണിചേരാം.
മാലിന്യങ്ങൾ തുടച്ചുനീക്കിടാം,
രോഗത്തെയും തുടച്ചുനീക്കിടാം.
പരിസ്ഥിതി ശുചിയാക്കീടാം,
ചെറു കീടങ്ങളെയുംതുടച്ചുനീക്കിടാം.
മടങ്ങാം നമുക്ക് പഴയതിലേക്ക്,
മടങ്ങാം നമുക്ക് പ്രകൃതിയിലേക്ക്.
വീട്ടിലിരിക്കാം നാടിന്റെ രക്ഷയ്ക്കായി,
തുടച്ചുനീക്കിടാം കൊറോണയെ,
അതിജീവിക്കാം കൊറോണയെ
 

ചന്ദന ഉപേന്ദ്രകുമാർ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത