"എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

പൊകൂ കൊറോണ പോകൂ
ഈ ലോകത്തിൽ നിന്നും പോകൂ നീ
ഞങ്ങൾ നിന്നെ ഇവിടെ നിന്നും നശിപ്പിക്കും.

അതിനായ് ഞങ്ങൾക്ക് ഇവിടെ ഡോക്ടർമാരുണ്ടേ
നല്ല മനസ്സുള്ള മാലാഖമാരായ്
നമ്മുടെ നഴ്സുമാരുണ്ടേ
നമ്മുടെ സുരക്ഷക്കായ്
ധീര ജവാന്മാരും പോലീസും ഉണ്ടല്ലോ

 

അനശ്വർ
3 എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത