"ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/തനിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/തനിയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തനിയെ

ഓർക്കുമ്പോൾ ചെറു നൊമ്പരമുണ്ട്
ചില്ലിനപ്പുറം അമ്മയുണ്ടല്ലോ
എന്തിനു ഞാൻ ഭയക്കണം?
മോഹങ്ങൾ പൂവണിയാനായ്
ആകാശം കാത്തിരിപ്പുണ്ടല്ലോ
ചിതറിയ ചിന്തകളും 
പുകഞ്ഞ മനസ്സുമായ്
അകന്നു നിന്നിട്ടേയുള്ളൂ
കുഞ്ഞു ലാർവയായ് 
കൂട്ടിലിരിക്കുമ്പോഴും
നാൾക്കു ശേഷം ഞാനുദിച്ചുയരും
പുത്തൻ ചിത്രശലഭമായ്.

അവന്തിക എ ജെ
IX A ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത