"ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊഴിഞ്ഞ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊഴിഞ്ഞ പൂവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊഴിഞ്ഞ പൂവ്

ഒരു സുപ്രഭാതം.....
അവൾക്ക് 18 വയസ്സാണ് .പൂപോലുള്ളവളാണ് അവൾ അച്ഛൻ അരുണിൻേറയും അമ്മ രോഹിണിയുടേയും മകൾ അനുശ്രി....അനുശ്രിയും കുടുമ്പവും പണക്കാരാണ് .അവൾ ഒരു ശലഭത്തെ പോലെ കൂട്ടരോടൊത്താണ്
നടപ്പ് .ബീച്ച് ,മാളുകൾ,പാർക്കുകൾ അങ്ങനെ പലതുമാണ് അവരുടെ പൂക്കൾ.ഒരു ദിവസം വീട്ടിൽ വഴക്കായി
അവൾ വെളിയിൽ പോയി തിരിച്ചു വന്നില്ല...അവർതിരക്കി അവസാനം ബീച്ച് റോഡിൽ അവളുടെ പിച്ചിചീന്തി
യ ദേഹം കണ്ടവർ തളർന്നു പോയി ..... പിന്നീട് കേസായി കോടതിയായി . നീതി കിട്ടാതെ അവർ അലഞ്ഞു
തെളിവുകളില്ലാതെ അവർ വിഷമിച്ചു ..... വർഷം അഞ്ച് കഴിഞ്ഞു ..... നീതി കിട്ടാതെ അവൾ മണ്ണിലലിഞ്ഞു
ചേർന്നു .അന്ന് .... കടൽ തീരത്തെത്തിയ അവളെ തിരമാലകൾ തലോടി അശ്വസിപ്പിക്കുകയാണെന്ന് അവ
ൾക്ക് തോന്നി .ആ ദിവസം അവൾ കരഞ്ഞു വിളിച്ചു ..... ചുറ്റും അരുമില്ല....അവസാനം മരണം അവളെ കീഴട
ക്കി .....അങ്ങനെ.... അങ്ങനെ ..... കൊഴിഞ്ഞു വീണ ഒരു സൂനമായി... അവൾ മണ്ണിലലിഞ്ഞു ........




 

ആദി എസ് ബിനു
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ