ഉള്ളടക്കത്തിലേക്ക് പോവുക

"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/വേദന" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വേദന


കാലവും ലോകവും
ഞെട്ടിത്തരിച്ചു. കോവിഡു വന്നെന്റെ
കേരളക്കരയും വേദനിക്കുന്നൊരു
ചിത്രമായി ചന്ദ്രനിൽ പോലും
പേടകം പായിച്ച കേരളം
പിന്നെയും മാതൃകയായ്
ലോകത്തിൻ മുന്നിൽ
കോവിഡെപായിക്കാൻ
നമ്മളാൾ തീർത്തു അകലങ്ങളായ്

 

അഞ്ജന
1 ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത