കാലവും ലോകവും ഞെട്ടിത്തരിച്ചു. കോവിഡു വന്നെന്റെ കേരളക്കരയും വേദനിക്കുന്നൊരു ചിത്രമായി ചന്ദ്രനിൽ പോലും പേടകം പായിച്ച കേരളം പിന്നെയും മാതൃകയായ് ലോകത്തിൻ മുന്നിൽ കോവിഡെപായിക്കാൻ നമ്മളാൾ തീർത്തു അകലങ്ങളായ്
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത