"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഒരു തൈ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഒരു തൈ മരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു തൈ മരം


 


മരണത്തിൽ വാക്കുകൾ,
ഭൂമിക്ക് തണലേകി മരച്ചില്ലകൾ.
ഒരു മരത്തൈ നൽകും
ഒരായിരം ജീവൻ.
അറിവായി നിറവായി നീർക്കണങ്ങൾ.
പുഴകൾക്ക് കുളിരേകി
മഴയെന്ന പുതുമൊഴി.
വിടരുന്ന നന്മ തൻ മരച്ചില്ലകൾ
അടരുമീ ഇലത്തുമ്പ് ചൊല്ലിടുന്നു:
ഇനിയും തളിരായ് പുനർജനിക്കാം.
തകരുന്ന ജീവിത സാഗരങ്ങൾ,
മനസാക്ഷി വറ്റാത്ത ഹൃദയമേ
ഏകു നീ, ഒരു തൈ മരം.








 


നേഹില സാദത്ത്
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത