"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നു പറഞ്ഞാൽ വൃത്തി....പരിസര ശുചിത്വം, വ്യക്തി ശുചിത്വം ഇവയൊക്കെ ശുചിത്വത്തിൽ പെടുന്നു.പരിസര ശുചിത്വം എന്നു പറഞ്ഞാൽ നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തിയാക്കലാണ്. നമ്മുടെ വീട് സ്കൂൾ എന്നിവ.നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് വ്യക്തി ശുചിത്വം എന്നു പറയുന്നത്.ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,നഖം മുറിക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. നാം ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്.ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിനെ തുരത്താൻ പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും അത്യാവശ്യമാണ്. വൃത്തിയായി ജീവിച്ചാൽ ഇതു മാത്രമല്ല മറ്റു പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിനാൽ ശുചിത്വം പാലിക്കുക....രോഗങ്ങളിൽ നിന്നും മുക്തരാകുക...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം