"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 
കൊറോണ അകറ്റാം നമുക്ക്
കൊറോണ അകറ്റാം
അതിനായ് നമ്മൾ ശുചിത്വം പാലിക്കണം
കളിച്ചു കഴിഞ്ഞു കൈ കാലുകൾ കഴുകാം
സോപ്പോ ഹാൻഡ്‌വാഷോ ഇട്ടു കഴുകാം
കൊറോണ അകറ്റാം നമ്മുക്ക് കൊറോണ അകറ്റാം
ഒരുമിച്ച് ശുചിത്വം പാലിക്കാം
അകലം പാലിച്ചു മുന്നേറാം
കൊറോണയോട് ബൈ ബൈ പറയാം
നല്ലൊരു നാളെക്കായി മുന്നേറാം.




 


ഷെബിൻ ജെ
4A സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത