സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 
കൊറോണ അകറ്റാം നമുക്ക്
കൊറോണ അകറ്റാം
അതിനായ് നമ്മൾ ശുചിത്വം പാലിക്കണം
കളിച്ചു കഴിഞ്ഞു കൈ കാലുകൾ കഴുകാം
സോപ്പോ ഹാൻഡ്‌വാഷോ ഇട്ടു കഴുകാം
കൊറോണ അകറ്റാം നമ്മുക്ക് കൊറോണ അകറ്റാം
ഒരുമിച്ച് ശുചിത്വം പാലിക്കാം
അകലം പാലിച്ചു മുന്നേറാം
കൊറോണയോട് ബൈ ബൈ പറയാം
നല്ലൊരു നാളെക്കായി മുന്നേറാം.




 


ഷെബിൻ ജെ
4A സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത