ഉള്ളടക്കത്തിലേക്ക് പോവുക

"യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...
 
(വ്യത്യാസം ഇല്ല)

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഏതോ......................
ഒരു നിദ്രയിൽ......
കറുത്ത കിനാക്കളെ പോൽ
അണയുന്ന മാതിരി....
മാനവ ഹൃദയത്തിൽ
ഒരു പാഴ് കിനാവായി
വന്നെത്തി നോക്കിയ-
വിചിത്രമാം മഹാമാരി...
മാനവലോകം വിറച്ചുപോയ്
വിറങ്ങലിച്ചുപോയ്...
നിശ്ശബ്ദം വാഹകരായ്
വന്നുപതിച്ച വൈറസുകൾ
മാനവരാശി സ്തബ്ദമായ് ഒരു നിമിഷം
അതിനെ തുരത്താൻ....
മാനവരകലം പാലിച്ചു...
സോപ്പുപയോഗിച്ചു കഴുകി-
കളയുന്നു സൂക്ഷമാണുവിൻ രാക്ഷസ ജന്മത്തെ
നാം തുരത്തും നിശ്ചയം
അതിഗൂഢ മാനുഷ്യൻ.....
കാലത്തിനതീതമാം
കരങ്ങൾ കൊണ്ട്
 

അക്ഷര എസ് എസ്
3 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത