"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ഭയപ്പെടില്ല നാം, തളരില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭയപ്പെടില്ല നാം, തളരില്ല നാം


ഭയപ്പെടില്ല നാം, ഭയപ്പെടില്ല നാം
കൊറോണ എന്ന ഭീകരനെ....
തളരില്ല നാം, തളരില്ല നാം
കൊറോണ കണ്ടു തളരില്ല നാം.

ചെറുത്തുനിൽക്കും നാം ചെറുത്തു നിൽക്കും നാം....
കൊറോണ എന്ന ഭീകരന്റെ കഥകഴിക്കും നാം.
മുഖം മറച്ചിടേണം.... കൈകൾ സോപ്പിട്ടു കഴുകേണം....
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാൻ.
കൈകൾ കോർക്കാം.... നമുക്ക് കൈകൾ കോർക്കാം....
കൊറോണ വിപത്തിനെ കഥ കഴിച്ചിടാൻ.
 

ദുർഗ്ഗ സുരേഷ്
6 C ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത