"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
പേടിപെടുത്തുന്നൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
കൊറോണ എന്നൊരു മഹാമാരിയെ ....

സത്യമോ മിഥ്യയോ എന്നറിയാതെ-
ഓർക്കാപ്പുറത്തൊരു തേങ്ങലായി ,
 ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...
ഞാനും എൻ കൂട്ടുകാരും
കാണാക്കയങ്ങളിലാഴ്ന്നുപോയി ...
 
എന്നാലും ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ ...
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..

അഹദിയ ഫാത്തിമ
6 B ഡി വി എച് എസ്എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത