"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലത് ചെയ്‌താൽ

നല്ലതു നാം ചെയ്യുമ്പോൾ
നന്മകളൊത്തിരി വന്നീടും
ഭൂമിയെ നാം സ്നേഹിച്ചാൽ
സ്നേഹം മാത്രം നല്കുമത്
പ്രകൃതിയെ നാംനോവിച്ചാൽ
തിരികെക്കിട്ടും പലദുരിതം
വയലും പുഴയും കാടുകളും
ഒന്നൊന്നായി നശിച്ചീടിൽ
പ്രളയം,കോവിഡ് പലപേരിൽ
ദുരിതം പലതും വന്നീടും...
 

അദ്വൈത് വിജു
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത