ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലത് ചെയ്‌താൽ

നല്ലതു നാം ചെയ്യുമ്പോൾ
നന്മകളൊത്തിരി വന്നീടും
ഭൂമിയെ നാം സ്നേഹിച്ചാൽ
സ്നേഹം മാത്രം നല്കുമത്
പ്രകൃതിയെ നാംനോവിച്ചാൽ
തിരികെക്കിട്ടും പലദുരിതം
വയലും പുഴയും കാടുകളും
ഒന്നൊന്നായി നശിച്ചീടിൽ
പ്രളയം,കോവിഡ് പലപേരിൽ
ദുരിതം പലതും വന്നീടും...
 

അദ്വൈത് വിജു
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത