Login (English) Help
നല്ലതു നാം ചെയ്യുമ്പോൾ നന്മകളൊത്തിരി വന്നീടും ഭൂമിയെ നാം സ്നേഹിച്ചാൽ സ്നേഹം മാത്രം നല്കുമത് പ്രകൃതിയെ നാംനോവിച്ചാൽ തിരികെക്കിട്ടും പലദുരിതം വയലും പുഴയും കാടുകളും ഒന്നൊന്നായി നശിച്ചീടിൽ പ്രളയം,കോവിഡ് പലപേരിൽ ദുരിതം പലതും വന്നീടും...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത