ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഉപഭോക്‌തൃ നാമം തിരുത്തൽ
(ചെ.) "ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

അതിരുകൾ ഇല്ലാതെ
പകരുമാ വ്യാധിയെ
അറുത്തെറിഞ്ഞിടാം
ഈ മണ്ണിൽ നിന്നും.
      
    അകലമില്ലാതെ നടക്കും
    ജനങ്ങളെ അറിയുക-
    നിങ്ങളതു കോവിഡെന്ന്.

ആധിയല്ല നമുക്കാവശ്യം
ഇന്നീ വ്യാധിയെ
തീർക്കുവാനുള്ള മാർഗം.

എന്നും തിരക്കുള്ള
റോഡുകളും മറ്റ്
വ്യാപാര കേന്ദ്രങ്ങളും
പൂട്ടിടേണം.

അകലവും ശുചിത്വവും
പാലിക്കുക നമ്മൾ
ആരോഗ്യ രംഗത്തിൻ
വാക്കു കേൾക്കൂ.

ഇത്ര മാത്രമേ
പ്രതിരോധിക്കാൻ
ആകെ ഉള്ളൂ നമു-
ക്കിന്ന് മാർഗമായി.
 

ഗംഗ. സി.
6 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത