"എസ് വി പി എം എച്ച് എസ് വടക്കുംതല/അക്ഷരവൃക്ഷം/ കേരളകാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എസ് വി പി എം എച്ച് എസ് വടക്കുംതല/അക്ഷരവൃക്ഷം/ കേരളകാന്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളകാന്തി      

       കേരളമെന്നുടെ നാടാണ്
        കേരനിറഞ്ഞൊരു നാടാണ്
        കഥകളി, നാടിന് അഭിമാനം
        മലയും, മലരും,മലയാളികളും
        ഒത്തൊരുമിക്കും നാടാണ്
        ഗജവീരന്മാർ ചന്ദം ചാർത്തും
        ശൂരതയാർന്നൊരു നാടാണ്
        ഓണപ്പുലരിയിൽ ഊഞ്ഞാലാടും
        കേളിനിറഞ്ഞൊരു നാടാണ്
        മാമുനിമാരുടെ മാനം കൊള്ളും
        മമത നിറഞ്ഞൊരു നാടാണ്
        ഇതിഹാസങ്ങൾ വാണു തുടങ്ങിയ
        കേരളമെന്നുടെ അഭിമാനം

ആലിയ.എസ്സ്
9 B എസ് വി പി എം എച്ച് എസ് വടക്കുംതല
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത