"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കേരളമാണെ ഇത് കേരളമാണെ
ഇവിടെ കൊറോണയാണ് നാട്ടുകാരെ
ഒന്നിച്ചു നിൽക്കല്ലേ നാട്ടുകാരേ
രോഗം പെട്ടെന്നു പടരും
വീട്ടിൽ പോയാൽ കൈ സോപ്പിട്ടു കഴുകു
പൊയ്ക്കോട്ടെ പൊയ്ക്കോട്ടെ
മാറാവ്യാധി പൊയ്ക്കോട്ടെ
ഒരുമിക്കാം കൊറോണയ്ക്കെതിരേ
കൊറോണയ്ക്കെതിരേ നമ്മൾ പൊരുതും
നല്ലൊരു സർക്കാരും മുന്നിലുണ്ടല്ലോ
നല്ലൊരു ആരോഗ്യ വകുപ്പും......
മാലാഖമാർക്കും അഭിനന്ദനം
കേരളത്തിൻ പോലീസിന്
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
നമ്മൾ കോവിഡിനെതിരെ പൊരുതും
നമ്മൾ കേരളീയരാണ് നമ്മൾ കേരളീയരാണ്
ഇത് നമ്മുടെ കേരളം ഇതു നമ്മുടെ കേരളം
കേരളമാണെ ഇതു നമ്മുടെ കേരളമാണെ
ദൈവത്തിന്റെ സ്വന്തം നാടാണേ
ഏതു മാറാവ്യാധിയിൽ നിന്നും നമ്മൾ കരകയറും.......
 

ജൂബിൻ ജോയ്
5 C ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത