ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കേരളമാണെ ഇത് കേരളമാണെ
ഇവിടെ കൊറോണയാണ് നാട്ടുകാരെ
ഒന്നിച്ചു നിൽക്കല്ലേ നാട്ടുകാരേ
രോഗം പെട്ടെന്നു പടരും
വീട്ടിൽ പോയാൽ കൈ സോപ്പിട്ടു കഴുകു
പൊയ്ക്കോട്ടെ പൊയ്ക്കോട്ടെ
മാറാവ്യാധി പൊയ്ക്കോട്ടെ
ഒരുമിക്കാം കൊറോണയ്ക്കെതിരേ
കൊറോണയ്ക്കെതിരേ നമ്മൾ പൊരുതും
നല്ലൊരു സർക്കാരും മുന്നിലുണ്ടല്ലോ
നല്ലൊരു ആരോഗ്യ വകുപ്പും......
മാലാഖമാർക്കും അഭിനന്ദനം
കേരളത്തിൻ പോലീസിന്
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
നമ്മൾ കോവിഡിനെതിരെ പൊരുതും
നമ്മൾ കേരളീയരാണ് നമ്മൾ കേരളീയരാണ്
ഇത് നമ്മുടെ കേരളം ഇതു നമ്മുടെ കേരളം
കേരളമാണെ ഇതു നമ്മുടെ കേരളമാണെ
ദൈവത്തിന്റെ സ്വന്തം നാടാണേ
ഏതു മാറാവ്യാധിയിൽ നിന്നും നമ്മൾ കരകയറും.......
 

ജൂബിൻ ജോയ്
5 C ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത