"ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/എന്റെനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
(ചെ.) ("എൽ.പി.എസ്സ്. ചിതറ/അക്ഷരവൃക്ഷം/എന്റെനാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെനാട്

പൂക്കൾനിറഞ്ഞോരു നാടേ
പക്ഷികൾ പാറുന്ന നാടേ
പച്ചനിറത്തിൽ മാമലകൾ
നീലനിറത്തിൽമേഘങ്ങൾ
പച്ചവിരിച്ചോരു പാടങ്ങൾ
കളകളമൊഴുകുംഅരുവികളും
എന്തു മനോഹരമെ൯ നാട്
നന്മയെഴുന്നൊരുപൊ൯നാട്

നുസുഹ എൻ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത