ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/എന്റെനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(എൽ.പി.എസ്സ്. ചിതറ/അക്ഷരവൃക്ഷം/എന്റെനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെനാട്

പൂക്കൾനിറഞ്ഞോരു നാടേ
പക്ഷികൾ പാറുന്ന നാടേ
പച്ചനിറത്തിൽ മാമലകൾ
നീലനിറത്തിൽമേഘങ്ങൾ
പച്ചവിരിച്ചോരു പാടങ്ങൾ
കളകളമൊഴുകുംഅരുവികളും
എന്തു മനോഹരമെ൯ നാട്
നന്മയെഴുന്നൊരുപൊ൯നാട്

നുസുഹ എൻ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 16/ 02/ 2022 >> രചനാവിഭാഗം - കവിത