"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അരുതേ അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അരുതേ അരുതേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അരുതേ അരുതേ



അരുതേ അരുതേ ചങ്ങാതിമാരെ
മരങ്ങൾ മുറിച്ചു കളയരുതേ
കായും കനിയും പൂവും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മഴയും കുളിരും തണലും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മനുഷ്യ ജീവനു താങ്ങായ് മാറും
മരങ്ങൾ മുറിച്ചു കളയരുതേ


 

നിവേദ്യ ആർ
1 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത