എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അരുതേ അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ അരുതേ



അരുതേ അരുതേ ചങ്ങാതിമാരെ
മരങ്ങൾ മുറിച്ചു കളയരുതേ
കായും കനിയും പൂവും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മഴയും കുളിരും തണലും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മനുഷ്യ ജീവനു താങ്ങായ് മാറും
മരങ്ങൾ മുറിച്ചു കളയരുതേ


 

നിവേദ്യ ആർ
1 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത