"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അകലം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അകലം പാലിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അകലം പാലിക്കാം

                            
മഹാമാരി മുന്നിൽ മരത്തെ
മാടിവിളിക്കുന്ന മനുഷ്യാ
മനമിടറാതെ നമുക്കൊരുങ്ങാം
ഈ മരണത്തെ മണ്ണിൽ നിന്നു തുരത്തുവാൻ
പുലരുമ്പോൾ കാതുകളിലെത്തുന്നു വാർത്ത,
ലോകത്തിൻ പലകോണുകളിൽ നിന്ന്
മരണത്തിൽ ഏറ്റകുരച്ചിലുകൾ മാത്രം
ഭീതി കൊണ്ടുരലുന്ന മനുഷ്യൻ
വിലക്കുകളിൽ വേർപ്പെട്ടു വിലപിക്കുന്നു
വ്യാധിവന്നവഴിയെ പഴിക്കുന്നു ഒരു കൂട്ടർ
വ്യാപനംതടയുവാനൊരുമ്പെടൊരുകൂട്ടർ
പ്രതിരോധമരുന്നൊന്നുമേയിതുവരെ
ഇല്ലയെങ്കിലുമകലമാണുത്തമം
അതിനോവിധിച്ചിരിക്കുന്നു
ഏകാന്തവാസമാണുത്തമം
കരുതലോടെ കാത്തുസൂക്ഷിക്കാം,
ഇന്നത്തെയകലം നാളത്തെ അടുപ്പത്തിനാകും
കൊറോണയെന്ന മഹാമാരിയെ-
തടയുവാനായ് നമുക്കൊരുമിക്കാം

ഗായത്രി ആർ
7 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത