"എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/അഹങ്കാരിയായ കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അഹങ്കാരിയായ കുറുക്കൻ

ഒരിക്കൽ ഒരു കാട്ടിൽ അത്യാഗ്രഹിയായ കുറുക്കൻ താമസിച്ചിരുന്നു .. ഈ കുറുക്കൻ ഒരു ഉപധ്രവകാരി ആയിരുന്നു.. ഇവിടെ തന്നെ ഒരു ഉദാഹരണം പാവവും ബുദ്ധിമാനുമായ ഒരു മുയൽ താമസിച്ചിരുന്നു.. അങ്ങനെ ഇരിക്കെ ഈ കുറുക്കൻ എല്ലാവരെയും ഉപദ്രവിക്കുന്നത് കണ്ട് മുയൽ വന്നു. അപ്പോൾ അവന് ഒരു ആശയം തോന്നി. മുയൽ ചെന്ന് കുറുക്കനോട് പറഞ്ഞു നിങ്ങളേക്കാൾ സുന്ദരനായ ഒരു കുറുക്കൻ അടുത്ത ഗുഹയിൽ താമസിക്കുന്നുണ്ട് .. ഇനി അവനായിരിക്കും ഞങ്ങളുടെ രാജാവ്.. ഇതു കേട്ട് ദേഷ്യം വന്ന കുറുക്കൻ ആ ഗുഹയിലേക്ക് പോയി .. സത്യത്തിൽ അത് ഒരു സിംഹത്തിന്റെ ഗുഹ ആയിരുന്നു .. ഗുഹയിലേക്ക് ചെന്ന് കയറിയ കുറുക്കനെ സിംഹം അകത്താക്കി ...... അഹങ്കാരിയായ കുറുക്കന്റെ അഹങ്കാരം തീർന്നു ...........

രേവതി പി
8 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ