"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| ഉപജില്ല= റാന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= റാന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം<!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= കവിത  }}
{{verified1| name=pcsupriya| തരം= ലേഖനം }}

11:27, 26 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

Prevention is better than cure

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ് പല കീടാണുക്കളിൽ നിന്നും നമ്മെ രക്ഷിക്കാൻ രോഗപ്രതിരോധശേഷി എന്ന കഴിവ് മനുഷ്യനുണ്ട്. നിപ്പയും കൊറോണയും കടന്നുപോയ ഈ നാട്ടിൽ രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ജീവിക്കാൻ കഴിയുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.


കൊറോണ കാലത്തെ എതിരിടാൻ നാം പഠിച്ചുകഴിഞ്ഞിരിക്കുന്നു .ഭീതി അല്ല ജാഗ്രതയാണ് വേണ്ടത് .പ്രതിരോധിക്കുവാൻ മനസ്സും ശരീരവും ഒരുമിച്ചു നിന്നാൽ നമുക്ക് തുരത്താം കൊറോണയെ കേരളത്തിൽനിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് മാത്രമല്ല ,ലോകത്ത് നിന്ന് തന്നെ.പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക ,സാനിറ്റൈസർ അഥവാ ഹാൻഡ് വാഷ് ഉപയോഗിക്കുക. പരസ്പരം അകലം പാലിക്കുക. പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക. പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മുടെ നാടിന് കൊറോണയെയും തുരത്താൻ കഴിയും.


നാളെ അടുത്തിരിക്കാൻ ആയി ഇന്ന് അകലം പാലിക്കാം

അനന്തു എസ്.
5 GUPS Ranny Pazhavangadi
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - ലേഖനം