"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/കേരളവും കോവിഡ് ചെറുത്തുനിൽപ്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=             കേരളവും കോവിഡ്  ചെറുത്തുനിൽപ്പും          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

|കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30-ന് സ്ഥിരീകരിച്ചു.മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്.കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെടുന്നവർ 28 ദിവസ കാലയളവിൽ അവരുടെ വീടുകളിൽ തന്നെ തുടരാനും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണ അധികൃതരെ ഉടൻ ബന്ധപ്പെടാനും നിർദ്ദേശിച്ചു . കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ശേഷം നമ്മുടെ രാജ്യം ലോക്കഡൗണിലേക്ക് പോവുകയും ചെയ്തു .
കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30-ന് സ്ഥിരീകരിച്ചു.മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്.കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെടുന്നവർ 28 ദിവസ കാലയളവിൽ അവരുടെ വീടുകളിൽ തന്നെ തുടരാനും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണ അധികൃതരെ ഉടൻ ബന്ധപ്പെടാനും നിർദ്ദേശിച്ചു . കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ശേഷം നമ്മുടെ രാജ്യം ലോക്കഡൗണിലേക്ക് പോവുകയും ചെയ്തു .

കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും രോഗപ്രതിരോധത്തിന്റെയും രോഗവിമുക്തിയുടെയും കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. ഏത് അഭിമാനകരമായ നേട്ടമാണ് .നമ്മുടെ ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും മികച്ച ഇടപെടലുകൾ കൊണ്ടാണ് ഇത് സാധ്യമായത്.സമസ്തമേഖലകൾക്കും അർഹമായ പ്രാധാന്യം നൽകുന്നുണ്ട് . സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങി എല്ലാവരും സജീവമായ ഇടപെടലുകൾ നടത്തുന്നു . ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തും അണുനശീകരണം നടത്തിയും അവർ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്നു .ഡോക്ടർമാർ,നഴ്‌സ്‌മാർ ,മറ്റുള്ള ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ നടത്തുന്ന സേവനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകൾ കുറഞ്ഞു വരുന്നു . ഇത്  ആശ്വാസം പകരുന്നു . രോഗവിമുക്തി ആകുന്നവർ കൂടുന്നുമുണ്ട് .കേരളത്തിന്റെ ചെറുത്തുനിൽപ്പ് ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു . സാമൂഹിക അകലം പാലിച്ചും ഇടവേളകളിൽ സോപ്പ്കൊണ്ട് കൈ കഴുകിയും കൊറോണ വൈറസിനെ നമുക്ക് തുരത്താം .ഇത് മാത്രം പോരാ അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക. വ്യാജവാർത്തകൾ വിശ്വസിക്കരുത് .പ്രചരിപ്പിക്കുകയുമരുത് . കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. നമുക്ക് കൊറോണയെയും അതിജീവിക്കാം .

11:56, 11 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളവും കോവിഡ് ചെറുത്തുനിൽപ്പും

ആര്യനന്ദ ജെ
3 A ഗവ .എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - ലേഖനം