Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഉണരാം നമുക്കുണരാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| 'മാലോകരേ മാനുഷരേ,
| |
| ഉണരൂ വേഗമുണരൂ.
| |
| മാനവലോകം രക്ഷിപ്പാനായ്,
| |
| നിൻ മിഴി ഒന്നുതുറക്കൂ.
| |
|
| |
|
| അണിചേർന്നീടാം.
| |
| അകലത്തിൽ നിന്നുകൊണ്ട-
| |
| വനിയിൽ സ്വർഗ്ഗം
| |
| പണിതുയർത്താം.
| |
|
| |
| സൂക്ഷ്മാണുവാണേലും.
| |
| രോക്ഷാകുലമായ താണ്ഡവം
| |
| ഭൂമിയലാടിടുമ്പോൾ,
| |
| നടനമാടിടുമ്പോൾ,
| |
|
| |
| മത വർണ്ണ വർഗ്ഗ
| |
| മാൽസര്രമൊഴിവാക്കി.
| |
| മാനവരായ് നമുക്കണിചേർന്നിടാം.
| |
| മാറ്റത്തിൻ ലോകത്തെ
| |
| പടുത്തുയർത്താം.
| |
|
| |
| സ്വഗൃഹവാസത്താൽ
| |
| പ്രതിരോധിക്കാം.
| |
| മുഖ മറവച്ചും
| |
| പ്രതിരോധിക്കാം.
| |
|
| |
| അധികാര വർഗ്ഗത്തിൻ
| |
| പ്രതിരോധ മാർഗ്ഗങ്ങൾ
| |
| അക്ഷരം തെറ്റാത-
| |
| നുസരിക്കാം
| |
|
| |
| മാലോകരെ മാനുഷരേ,
| |
| ഉണരൂ വേഗമുണരൂ.
| |
| കോവിഡിൻ താണ്ഡവം
| |
| തല്ലിക്കെടുത്തുവാൻ,
| |
| ത്രിക്കണ്ണാൽ അതിനേ,
| |
| ഭസ്മമാക്കീടുവാൻ.
| |
| ഒരുമനസ്സോടെ നമ്മുക്കൊരുമ്മിച്ചിടാം,
| |
| ഒരു നവലോകം,,
| |
| പടുതുയർത്താം..........,
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= കൃഷ്ണനന്ദ. ജി
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.മോഡൽ.എൽ.പി.എസ്സ് ,കരുവാറ്റ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38249
| |
| | ഉപജില്ല=അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Manu Mathew| തരം= കവിത}}
| |
10:31, 11 മേയ് 2020-നു നിലവിലുള്ള രൂപം