"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/വ്യക്തി ശുചിത്വം എന്ന താൾ [[ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/വ്യക...)
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്...)
 
(വ്യത്യാസം ഇല്ല)

22:09, 7 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ഒരു കുഴിമടിയനായിരുന്ന കുട്ടിയായിരുന്നു മനു. ഒരിക്കൽ വയറുവേദന വന്ന് മനുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോൾ അവനോട് ഡോക്ടർ പറഞ്ഞു , കൈ കഴുകാതെ ഭക്ഷണം കഴിച്ചതുകൊണ്ടാണ് വയറുവേദന വന്നതെന്ന്. കൈ കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നും വൃത്തിയോടെ നടക്കണമെന്നും അവൻറെ അമ്മ പറഞ്ഞത് അവൻ ഓർത്തു. അമ്മ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടാണ് തനിക്ക് വയറു വേദന വന്നത്. ഇനി മുതൽ കൈ കഴുകിയ ശേഷമേ ഭക്ഷണം കഴിക്കൂ എന്ന് അവൻ ഡോക്ടർക്കും അമ്മയ്ക്കും വാക്ക് കൊടുത്തു.

മുഹമ്മദ് ഷഹൽ എ സി
1 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ