|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ശാന്തി തകർത്ത ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ
| |
| ശാന്തി തകർത്തൊരു മാരി വന്നു.
| |
| അന്നു ഞാൻ ചിന്തിച്ചു
| |
| ചൈനയിലല്ലയോ
| |
| അതിനിവിടെ ഞാൻ
| |
| വിഷമിച്ചിടണം?
| |
| അധികനാൾ പിന്നിടും മുമ്പൊരു
| |
| ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.
| |
| കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ .
| |
| ഭീതിയിൽ ലോകം കഴിയുന്നു നിത്യവും ,
| |
| ഭയമേറി എങ്ങും വിജനമായി.
| |
| അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,
| |
| അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം
| |
| എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.
| |
| ജോലിയും കൂലിയും ഒന്നുമില്ലാതെയായ്
| |
| ആഘോഷവും ഭീതിയിൽ പോയ് മറഞ്ഞു
| |
| മർത്യർക്കറിയില്ല എന്നിതു മാറിടും,
| |
| മരുന്നിതിനിതുവരെ ഇല്ലതാനും
| |
| സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ
| |
| സംഹാരം ചെയ്യുവാനാകുകില്ല..
| |
| </center></poem>
| |
| {{BoxBottom1
| |
| | പേര്= സഫിദ അൻവർ സാദത്ത്
| |
| | ക്ലാസ്സ്= 8E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13063
| |
| | ഉപജില്ല=ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=കവിത}}
| |