"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എം യു പി സ്കൂൾ താനൂർ ടൗൺ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എം യു പി സ്കൂൾ താനൂർ ടൗൺ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19673
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

18:13, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഭയം

നാമെല്ലാം ഒന്നല്ലേ
നാമെല്ലാം മനുഷ്യരല്ലേ
ഇവിടെ ജാതിയില്ല മതമില്ല
ധനികനില്ല ദരിദ്രനില്ല
ആരാധനാലയങ്ങളില്ല
ആൾദൈവങ്ങളുമില്ല
ബാല്യമില്ല യൗവനമില്ലവാർധക്യവുമില്ല
ഉള്ളിൽ പിടയുന്ന ജീവൻ
മരണം മണക്കുന്ന ലോകം
മഹാമാരിയായി
എഴുന്നെള്ളി വന്ന കൊറോണ
നിന്നെ ഭയക്കുന്നൂ, എൻ്റെ നാട്
കൊണ്ടു പോകരുതേ, എന്നെയും
എൻ്റെ പ്രിയരെയും'.......

ഷഹദിയ ഷെറിൻ
4A ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത